Book Name in English : Oru Yadhartha Manushyante Katha
റഷ്യന്‍ സൈനികര്‍ നാസികള്‍ക്കെതിരെ നടത്തിയ ധീരോദാത്തമായ പോരട്ടങ്ങളുടെ കഥയാണിത്.യുദ്ധഭൂമിയില്‍ ഒരു കാല്‍ നഷ്ടപ്പെട്ട അലൿസി എന്ന യുവ വൈമാനികന്‍ പൊയ്ക്കാലുമായി പറന്ന് യുദ്ധലക്ഷ്യങ്ങള്‍ ഈനോവലിനെ അസാധരണമായ ഒരു വായനാനുഭവമാകുന്നു. ഇതിലെ നായക കഥാപാത്രത്തിന്റെ നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും യഥാര്‍ഥ വിപ്ലവകാരിയുടെ മാറ്റ് വെളിവാക്കുന്നതാണ്.Write a review on this book!. Write Your Review about ഒരു യഥാര്‍ഥ മനുഷ്യന്റെ കഥ Other InformationThis book has been viewed by users 2404 times