Book Name in English : Oru Yathartha Manushyante Katha
ഒരു വിശ്വോത്തര റഷ്യൻ നോവൽ, ലോകത്തിലെ എല്ലാ ഭാഷകളിലേയ്ക്കും പരിഭാഷ ചെയ്യപ്പെട്ട, ലക്ഷകണക്കിന് ഭിന്നശേഷിക്കാർക്ക്, അവയവങ്ങൾക്ക് ക്ഷതം പറ്റിയവർക്ക്, പുതിയ ജീവിതം നൽകിയ മഹത്തായ കൃതി, വീണ്ടും മലയാളത്തിൽ. യുദ്ധ വിമാനം തകർന്ന് കാലുകൾ നഷ്ടപ്പെട്ട അലക്സി മെരിസീവ് എന്ന റഷ്യൻ വൈമാനികന്റെ ഇച്ഛാ ശക്തിയുടെ,ആത്മ വിശ്വാസത്തിന്റെ...
അലക്സി വീണ്ടും യുദ്ധവിമാനം പറത്തിയതിന്റെ യഥാർത്ഥ കഥ. സി ഐ സി സി യുടെ ആദ്യ പുസ്തകം.
( 1962 ജൂൺ 4).Write a review on this book!. Write Your Review about ഒരു യഥാർത്ഥ മനുഷ്യന്റെ കഥ Other InformationThis book has been viewed by users 1685 times