Book Name in English : Oru Loolellanne Ullu Bhayangara Bhudhiya
ഒരുപാട് കരഞ്ഞതുകൊണ്ട് എന്താണ് ഗുണം. ചിരിച്ചാലാണെങ്കില്‍ ഗുണമൊരുപാടുണ്ടുതാനും. അപ്പോപ്പിന്നെ ചിരിക്കുന്നത് തന്നെയല്ലേ നല്ലത്.’ ഈ ഒരു ജീവിതദര്‍ശനമാണ് സലീംകുമാറിന്റെ മൊത്തം ലൈഫ് സ്റ്റൈല്‍ എന്ന് ഒരു ലുക്കില്ലാനേ ഉള്ളൂ ഭയങ്കര ബുദ്ധിയാ... എന്ന പുസ്തകം പറയുന്നത്. എന്നാല്‍ അതിനെക്കാളുപരി ഞാന്‍ കണ്ടെത്തിയ ഒരു പ്രത്യേകത, ഫലിതരൂപത്തിലണെങ്കില്‍പ്പോലും ഒരാളെപ്പോലും കുത്തിനോവിക്കുവാനോ ഏതെങ്കിലും തരത്തില്‍ മുറിവേല്പിക്കുവാനോ സലീംകുമാര്‍ തുനിഞ്ഞിട്ടില്ല എന്നതാണ്. -ജോയ് മാത്യു (അവതാരികയില്‍)
ആകപ്പാടെ നോക്കിയാല്‍ ചിരി ഒരു വികസനപ്രവര്‍ത്തനമാണ്. രണ്ടരയിഞ്ച് ചുണ്ട് നാലര ഇഞ്ചാക്കി മാറ്റുന്ന ഒരു വലിയ വികസനപ്രവര്‍ത്തനം. - സലിംകുമാര്‍Write a review on this book!. Write Your Review about ഒരു ലുക്കില്ലാന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാ Other InformationThis book has been viewed by users 2020 times