Book Name in English : Oru Vadakkan Veeragadha
മലയാളത്തിന്റെ സൗഭാഗ്യമായ ഒരെഴുത്തുകാരന്റെ സവിശേഷ രചന. നമ്മുടെ ഓര്‍മകളില്‍ സജീവമായ ഒരു കാലഘട്ടത്തിലേക്ക്, അതിന്റെ ഉള്‍ത്തുടിപ്പുകളിലേക്ക്, ധീരനായ അന്വേഷകന്റെ തീര്‍ത്ഥാടനം. കഥാപാത്രങ്ങളുടെ മാനസികാഖ്യാനത്തിലും, മനുഷ്യത്വപരമായ അവതരണത്തിലും സര്‍ഗധനനായ രചയിതാവു പ്രകടിപ്പിക്കുന്ന മികവ് ഇതില്‍ കാണാം.Write a review on this book!. Write Your Review about ഒരു വടക്കന്‍ വീരഗാഥ Other InformationThis book has been viewed by users 2076 times