Image of Book ഒരു വഴുതന ചേച്ചിയുടെ കത്ത്
  • Thumbnail image of Book ഒരു വഴുതന ചേച്ചിയുടെ കത്ത്
  • back image of ഒരു വഴുതന ചേച്ചിയുടെ കത്ത്
  • inner page image of ഒരു വഴുതന ചേച്ചിയുടെ കത്ത്

ഒരു വഴുതന ചേച്ചിയുടെ കത്ത്

ISBN : 9788182657427
Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Oru Vazhuthana Chechiyude Kathu

ജൈവസാങ്കേതികവിദ്യയിലൂടെ വരുത്തിയ കൃഷിയിനങ്ങള്‍ തത്കാലത്തേക്ക് ലാഭകരമാണ് എങ്കിലും ക്രമേണ ജൈവ വൈവിധ്യത്തെ ഇല്ലാതാക്കുമെന്ന ആപത്തിനെ ഇവിടെ കത്തിന്റെ രൂപത്തില്‍ ചൂണ്ടിക്കാണിക്കുകയാണ് . ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്കുള്ള ഇരകളാണ് കര്‍ഷകര്‍ എന്ന് ഈ കത്തില്‍ പറയുന്നു .
ശാസ്ത്ര സാങ്കേതികരംഗത്തെ പുതിയ വിദ്യകള്‍ ധര്‍മ്മബോധത്തോടെ മനുഷ്യസമൂഹത്തിനു വരമാകണമെന്ന സന്ദേശം നല്കുന്ന പുസ്തകം
Write a review on this book!.
Write Your Review about ഒരു വഴുതന ചേച്ചിയുടെ കത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2831 times

Customers who bought this book also purchased