Book Name in English : Orezhuthukarante Communisavum Mattu Kurippukalum
മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യ കാരനാണ് സക്കറിയ. കഥയോടൊപ്പംതന്നെ കാര്യങ്ങളും വിളിച്ചുപറ യുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്‌തനാകുന്നത് തന്റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതിയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപൽ ക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സക്കറിയയുടെ ചിന്തകൾക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനഃവിചിന്തനത്തിന് പ്രേരിപ്പി ക്കുന്ന ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about ഒരെഴുത്തുകാരന്റെ കമ്മ്യൂണിസവും മറ്റു കുറിപ്പുകളും Other InformationThis book has been viewed by users 18 times