Book Name in English : Autoscope Oru E N T Surgeon Ormakurippukal Part 1
ശങ്കർ മഹാദേവൻ എന്ന ഇ എൻ ടി ചികിത്സകന്റെ അനുഭവമെഴുത്താണ് ഓട്ടോസ്കോപ്പ് ജീവിതം തന്നെ
എന്തു പഠിപ്പിച്ചുവെന്ന് ലളിതമായി പറയുന്ന ഒരു തത്വസംഹിത ഈ ആത്മകഥനത്തിലുണ്ട് രോഗിയുടെ ശരീരഘടനയിൽ
നിന്നും ഇന്ദ്രിയങ്ങളിൽ നിന്നും സന്മാർഗ്ഗങ്ങളെ ഗ്രഹിച്ച ഒരു ഭിഷഗ്വരന്റെ ഹൃദ്യമായ സുഭാഷിതങ്ങളും നാം ഇതിൽ കേൾക്കുന്നു.
എന്തു നേടി എന്നതിനേക്കാൾ എന്തു ത്യജിച്ചു എന്നതാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ഈ കലാഹ്യദയന്റെ ഓർമ്മകളിൽ
തികഞ്ഞ മാനവികതയുടെ പ്രകാശമുണ്ട്.Write a review on this book!. Write Your Review about ഓട്ടോസ്കോപ്പ് ഒരു ഇ എൻ ടി സർജന്റെ ഓർമ്മക്കുറിപ്പുകൾ ഭാഗം 1 Other InformationThis book has been viewed by users 127 times