Image of Book ഓട്ടോസ്കോപ്പ് ഒരു ഇ എൻ ടി സർജന്റെ ഓർമ്മക്കുറിപ്പുകൾ ഭാഗം 2
  • Thumbnail image of Book ഓട്ടോസ്കോപ്പ് ഒരു ഇ എൻ ടി സർജന്റെ ഓർമ്മക്കുറിപ്പുകൾ ഭാഗം 2
  • back image of ഓട്ടോസ്കോപ്പ് ഒരു ഇ എൻ ടി സർജന്റെ ഓർമ്മക്കുറിപ്പുകൾ ഭാഗം 2

ഓട്ടോസ്കോപ്പ് ഒരു ഇ എൻ ടി സർജന്റെ ഓർമ്മക്കുറിപ്പുകൾ ഭാഗം 2

ISBN : 9789361677748
Language :Malayalam
Edition : 2025
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Autoscope Oru E N T Surgeon Ormakurippukal Part 2

ഒരു സാധാരണ ഡോക്‌ടറല്ല ശങ്കർ മഹാദേവൻ. അദ്ദേഹം കൃപാർദ്രനായ മനുഷ്യ സ്നേഹിയാണ്. യാത്രികനാണ്.
ഗാനാസ്വാദകനാണ്. സിനിമാ പ്രേമിയാണ് ഭക്ഷണപ്രിയനാണ്, സാമൂഹ്യ വിമർശകനാണ്. അതിൻ്റെയൊക്കെ
അനുഭവ മുദ്രകൾ അടങ്ങിയതാണ് ഓട്ടോസ്കോപ്പിന്റെ രണ്ടാം ഭാഗം. അനായാസമായ ഈ എഴുത്ത് നാം അഭിനിവേശത്തോടെ
വായിക്കും. ഇതിൽ മാനവികതയും യഥാർത്ഥ മനുഷ്യ രൂപങ്ങളുമുണ്ട്. മനുഷ്യനായില്ലെങ്കിലും മനുഷ്യത്വമുള്ളവനായാൽ മതി
എന്ന് ഓരോ അധ്യായവും നമ്മോട് അപേക്ഷിക്കുന്നു. മനുഷ്യ വൈവിധ്യത്തെ അടുത്തറിയുമ്പോഴാണ് എഴുത്തുകാരൻ്റെ അനുഭവസമ്പത്ത് വർധിക്കുക.
ഈ മനുഷ്യദർശനത്തിൽ, ലോകവീക്ഷണത്തിൽ മാധുര്യവും പ്രസന്നതയും ദൃശ്യമാവുന്നു.

Write a review on this book!.
Write Your Review about ഓട്ടോസ്കോപ്പ് ഒരു ഇ എൻ ടി സർജന്റെ ഓർമ്മക്കുറിപ്പുകൾ ഭാഗം 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 109 times