Book Name in English : Orthunokkumbol
ഓര്‍ത്തുനോക്കുമ്പോള്‍ സത്യത്തിന്റെ പുസ്തകമാണ്. ഇവിടെ ഒരു വരിയോ വാക്കോ പോലും ലക്ഷ്യംകാണാതെ പോകുന്നില്ല. ചിലപ്പോള്‍ എഴുത്തുകാരന്‍ നമ്മെ വിഭ്രമിപ്പിക്കുന്നു. സുന്ദരമായ വാക്കുകളുടെ മനോഹാരിത കാട്ടി കൊതിപ്പിക്കുന്നു. അനുഭവങ്ങളുടെ തീവ്രതയാല്‍ അമ്പരപ്പിക്കുന്നു. ഭാവനയുടെ ആകാശനീലിമയാല്‍ അസൂയപ്പെടുത്തുന്നു. പുസ്തകത്തെക്കുറിച്ചുള്ള കെ.രേഖയുടെ പഠനത്തില്‍ ഓരോ അനുഭവക്കുറിപ്പുകളെയും വിശദമായി വിശകലനം ചെയ്യുന്നു.
Write a review on this book!. Write Your Review about ഓര്‍ത്തുനോക്കുമ്പോള്‍ Other InformationThis book has been viewed by users 2791 times