Book Name in English : Ormakalkku 105
ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ധ്രുവതാരകമായിരുന്ന മഹാത്മാ ഗാന്ധിയുടെ 150 ജന്മവര്‍ഷത്തിലാണ് തിരുവനന്തപുരത്തിന്റെ കാരണവരും തികഞ്ഞ ഗാന്ധിയനുമായ ശ്രീ അഡ്വക്കേറ്റ് കെ അയ്യപ്പന്‍ പിള്ളയെക്കുറിച്ച് ഓര്‍മകള്‍ക്ക് 105 എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുന്നത്.Write a review on this book!. Write Your Review about ഓര്‍മകള്‍ക്ക് 105 Other InformationThis book has been viewed by users 615 times