Book Name in English : Ormmappadam
അനുഭവങ്ങളുടെ കടലുണ്ട് പി. ബാലചന്ദ്രന്റെ മനസ്സിൽ. ജന്മനാടായ ശാസ്താംകോട്ടയുടെ ചരിത്രവുമായി അതിന് ബന്ധമുണ്ട്. നാടകാചാര്യനായ ജി. ശങ്കരപ്പിള്ള ഉൾപ്പെടെയുള്ളവർക്കൊപ്പം അഭിനയവും സംവിധാനവുമായി നടന്ന നാളുകൾ. ഒടുവിൽ സിനിമയെന്ന മായികലോകത്തേക്ക്. അവിടെ തിരക്കഥാരചനയിലും അഭിനയത്തിലും പുതിയൊരു വഴി കണ്ടെത്തുകയായിരുന്നു പി. ബാലചന്ദ്രൻ. കതിരും കളയും നിറഞ്ഞ പാടത്തുനിന്നും പി. ബാലചന്ദ്രൻ കണ്ടെടുത്ത 32 ഓർമ്മകളുടെ സമാഹാരം.Write a review on this book!. Write Your Review about ഓര്‍മ്മപ്പാടം Other InformationThis book has been viewed by users 1207 times