Book Name in English : Ormmaykkoru Poomaram
അവള്‍ സ്‌നേഹിക്കാനാഗ്രഹിച്ചതല്ല. എന്നിട്ടും അറിയാതെ സ്‌നേഹത്തില്‍ വീണുപോയി. അത് അവളുടെ ഹൃദയാകാശത്തില്‍ പൂത്തിരികള്‍ കത്തിച്ചു. അവള്‍ എന്തൊക്കെയോ ആശിച്ചു. എന്നാല്‍, അവന് അതൊരു സാധാരണ തമാശയായിരുന്നു. അതറിഞ്ഞപ്പോഴേക്കും അവള്‍ ആകെ തകര്‍ന്നുപോയി. ഒരു വിഫലപ്രണയത്തിന്റെ കരുണാര്‍ദ്രമായ കഥ.Write a review on this book!. Write Your Review about ഓര്‍മ്മയ്ക്കൊരു പൂമരം Other InformationThis book has been viewed by users 338 times