Book Name in English : Aushvitsile Chuvanna Porali
ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി
നാസി ജര്‍മ്മനിയുടെ പശ്ചാത്തലത്തില്‍ ഓഷ്വിറ്റ്സ് തടങ്കല്‍ പാളയങ്ങളെ കേന്ദ്രീകരിച്ച് "ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി" അറുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ കാല്‍പ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു."അഡോള്‍ഫ് ഹിറ്റ്ലറെ" ഒരു കഥാപാത്രമായി നോവലില്‍ അവതരിപ്പിക്കുമ്പോള്‍ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ്പെട്ട് മുന്‍പോട്ട് പോകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ പോലും അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് ബെര്‍ക്ക്നവ് കലാപം ഉള്‍പ്പെടെയുള്ള ചരിത്ര നിഗൂഡതകളെ ഗവേഷണബുദ്ധിയോടെ സമീപിക്കുവാനും ഈ അന്വേഷണാത്മക ചരിത്രാഖ്യായിക പൂര്‍ത്തിയാക്കുവാനും ധൈര്യം പകര്‍ന്നത് പ്രിയ ചങ്ങാതിമാര്‍ ഓരോരുത്തരം നല്‍കിയ നിസ്സീമമായ പ്രചോദനമാണ്. പാശ്ചാത്യ സാഹിത്യത്തിലെ സമഗ്രത യെ ഓര്‍മ്മിപ്പിക്കുന്ന മലയാളത്തിലെ വേറിട്ട രചന.
ബ്ലോഗിലൂടെ അസംഖ്യം വായന ക്കാരെ ആകര്‍ഷിച്ച സൃഷ്ടി.
Write a review on this book!. Write Your Review about ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി Other InformationThis book has been viewed by users 2417 times