Book Name in English : Out Pass
മുപ്പതു വര്‍ത്തിലേറെയായി അറബി നാട്ടില്‍ ജീവിക്കുന്ന കുഞ്ഞാച്ചയുടെ അതി തീക്ഷ്ണമായ പ്രവാസ ജീവിതത്തിന്റെ ആവിഷ്ക്കാരം . മരു ജീവിതത്തിന്റെ കാഠിന്യങ്ങളിലൂടെ അലഞ്ഞ് ഗതി പിടിക്കാതെ പോകുന്ന അനേകരില്‍ ഒരാളുടെ തീക്ഷ്ണാനുഭവങ്ങള്‍ .Write a review on this book!. Write Your Review about ഔട്ട് പാസ് Other InformationThis book has been viewed by users 1126 times