Book Name in English : Kadalinte Moham
കടലിന്റെ ഉണര്‍ത്തുപാട്ടു കേട്ടു ഉണരുകയും താരാട്ട് കേട്ട് ഉറങ്ങുകയും ചെയ്യുന്ന കരുമാടിക്കരയിലെ മീന്‍പിടിത്തക്കാരുടെ അലറിയടുക്കുന്ന തിരകളുടെ ഇരമ്പില്‍ അലിഞ്ഞുചേരാന്‍ മടിക്കുന്ന തേങ്ങലുകളാണ് കാക്കാനാടന്‍ കടലിന്റെ മോഹത്തിലൂടെ ആവിഷ്കരിച്ചിരില്‍കുന്നത്.Write a review on this book!. Write Your Review about കടലിന്റെ മോഹം Other InformationThis book has been viewed by users 947 times