Book Name in English : Kadukumani
പണ്ടുകാലത്ത് ഈജിപ്തില്‍ ഉണ്ടായിരുന്ന കോപ്റ്റിക് ക്രിസ്തീയ സഭയുടെ ഗ്രന്ഥശേഖരത്തില്‍നിന്ന് വളരെയധികം പാപ്പിറസ് ഗ്രന്ഥങ്ങള്‍ ലഭിച്ചവയില്‍പ്പെട്ട ഒന്നാണ് തോമസ് എഴുതിയ സുവിശേഷം. തോമസിന്റെ സുവിശേഷം വളരെയധികം ആത്യന്തികവും വിപ്ലവകരവുമാണെന്ന തോന്നലുളവാക്കുംവിധമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. യേശുവിന്റെ ഈ വാള്‍ സാന്ത്വനദായകമായ മതവുമായി യോജിച്ചു പോവുക എന്നതു ദുഷ്കരംതന്നെയായ വിധത്തില്‍. അവബോധത്തിന്റെ ഉന്നത ശിഖരത്തില്‍നിന്നുകൊണ്ട് യേശു പറയുന്ന ഈ തിരുവചനങ്ങളുടെ മനോഹരമായ ഓഷോ വ്യാഖ്യാനമാണിത്.Write a review on this book!. Write Your Review about കടുകുമണി Other InformationThis book has been viewed by users 1154 times