Book Name in English : Kadhakaliloode Chachaji
മഹാകവി രവീന്ദ്രനാഥടാഗൂര്‍ ഋതുരാജന്‍ എന്നു വിശേഷിപ്പിച്ചഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്ര എന്നും കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ആയിരുന്നു.രാജ്യനന്മക്കയിസ്വജീവിതം ഉഴിഞു വച്ച ആത്യാഗിവര്യന്റെ ജീവിത്കഥആദ്യം അറിയേണ്ടത് അദ്ദെഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുട്ടികളാണ്. കുട്ടികള്‍ക്ക് മര്‍ഗ്ഗദീപകമായ നെഹ്രുവിന്റ് ജീവിതകഥ വളരെ ചുരുക്കിയും ലളിതമായും കഥപോലെ രസകരമായും വര്‍ണ്ണിച്ചിരുക്കുന്നു.കുട്ടികള്‍ തീര്‍ച്ചയായും സ്വന്തമാക്കേണ്ടതാണ് ഈ കഥകള്‍.
Write a review on this book!. Write Your Review about കഥകളിലൂടെ ചാച്ചാജി Other InformationThis book has been viewed by users 2209 times