Book Name in English : Kathakaliloode Poonthanam
ഭക്തോത്തംസ കവിയായിരുന്ന പൂന്താനത്തിന്റെ പൂന്തേന്‍പോലെ മധുരിക്കുന്ന ജീവിതകഥ.ജ്ഞാനപ്പാനയുടെ രചയിതാവും ഗുരുവായൂരപ്പന്റെ പ്രിയഭക്തനുമായ പൂന്താനം നമ്പൂതിരിയുടെ ഈ കഥകള്‍ കുട്ടികളുടെ മനസ്സില്‍ ഈശ്വരചിന്തയും സരള ജീവിതബോധവും ഉണര്‍ത്തുന്നു.Write a review on this book!. Write Your Review about കഥകളിലൂടെ പൂന്താനം Other InformationThis book has been viewed by users 2742 times