Book Name in English : Kathavarsham 365 Balakathakal
ഇതാ ഒരു കഥാവര്‍ഷം. 365 കഥകളുടെ വര്‍ഷം! വര്‍ഷം മുഴുവന്‍ കഥകള്‍ , ദിവസേന ഓരോ കഥകള്‍ , കുഞ്ഞുങ്ങള്‍ക്ക് വായിച്ചു കൊടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അധികവായനക്ക് എന്നും വായിച്ചു രസിക്കാന്‍ എന്നെന്നും വായിച്ചു വളരാന്‍ വീട്ടില്‍ എന്നും സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് വിലപ്പെട്ട സമ്മാനം.Write a review on this book!. Write Your Review about കഥാവര്‍ഷം 365 ബാലകഥകള്‍ Other InformationThis book has been viewed by users 3555 times