Book Name in English : Kanaltheenipakshi
തിരസ്കരിക്കപ്പെടുകയും അധിവേശത്തിന്റെ ഇരകളായി തീരുകയും ചെയ്യുന്ന കനല്‍തീനി പക്ഷികളായ നിരപരാധികളുടെ കഥ.
കേന്ദ്ര കഥാപാത്രമായ ചെമ്പക്കാടന്‍ മുത്തുരാമന്‍ എന്ന വാനരന്റെ ചിന്തകളിലൂടെ വയനാടിന്റെ ആദിമസംസ്കാരത്തിലേക്കുള്ള കാലപരിണാമം കൃത്യമായി അടയാളപ്പെടുത്തുന്ന നോവല്‍.
Write a review on this book!. Write Your Review about കനല്‍ തീനി പക്ഷി Other InformationThis book has been viewed by users 1466 times