Book Name in English : Kanya Mariya
അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.reviewed by Anonymous
Date Added: Tuesday 11 Jul 2023
കന്യാ മരിയ\r\n( Lajo Jose )\r\n\r\nവായിച്ചു...\r\nഇഷ്ടമായി. കോഫി ഹൌസ് അത്രയങ് ഇഷ്ടമാകാഞ്ഞത് കൊണ്ടു, ഈ ബുക്കിൽ ഞാനൊരു അൽപ്പം ചവിട്ടി പിടിച്ചു എന്നത് സത്യം. പക്ഷെ, ഞാനും Elsa Sara Paul ഒരേയിരുപ്പിന് തീർത്ത കഥയാണ് ഇത്. അഭിനന്ദനങ്ങൾ ലജോ Read More...
Rating: [3 of 5 Stars!]
Write Your Review about കന്യാ മരിയ Other InformationThis book has been viewed by users 2776 times