Book Name in English : Kappalenna Nilayil Oru Kadalasuthundintey Jeevitham
വാക്കുകള്‍ കൊണ്ട് കാലത്തില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളാണ് ഇതിലെ ഓരോ കവിതകളും . തീക്ഷ്ണമായ അനുഭവത്തിന്റെ കടലിലേക്ക് കടലാസ് കപ്പലില്‍ ഒരു യാത്ര.
കവിതയുടെ നേര്‍ രേഖയെ തെറ്റിക്കുന്ന കവിതകള്‍ .Write a review on this book!. Write Your Review about കപ്പലെന്നനിലയില്‍ ഒരു കടലാസു തുണ്ടിന്റെ ജീവിതം Other InformationThis book has been viewed by users 1579 times