Book Name in English : Kampappol
ശശാങ്കപുരം എന്ന ഒരു രാജ്യം. ഏതോ ഒരു കാലം കമ്പപ്പോല്‍ എന്ന നിഗൂഢ സംഹിതയ്ക്ക് കീഴ്പ്പ്പെട്ടു നടത്തുന്ന ഭരണം. ആരും ചോദ്യം ചെയ്യാന്‍ മുതിരുന്നില്ല. രാജാവിനെപ്പോലും തടവറയിലാക്കുന്ന പുരോഹിതവൃന്ദം സൃഷ്ടിക്കുന്ന മായാ പരിവേഷ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പേറേണ്ടിവരുന്ന ജനത. ഈ നോവല്‍ തരുന്ന അനുഭവലോകം സവിശേഷതയുള്ളതാണ്.Write a review on this book!. Write Your Review about കമ്പപ്പോല്‍ Other InformationThis book has been viewed by users 893 times