Book Name in English : Karimbanayude Pattu
നാട്ടുമണമുള്ള കഥകള്‍ വൃശ്ചികകാറ്റിന്റെ നൈര്‍മല്യം സ്നേഹവും ഊഷ്മളതയും നിറഞ്ഞ സാന്നിധ്യം അലറിപ്പെയ്യുന്ന കര്‍ക്കടകസന്ധ്യകള്‍ തീഷ്ണഭരിതമായ ആകസ്മികതകള്‍ ഇടകലരുന്ന മരണവും പ്രണയവും ഇനി വരാവണ്ണം വഴിമാറി പോകുന്ന ഓര്‍മയുടെ തെളിനിലാവും. കരിമ്പനയുടെ പാട്ട് തിമിര്‍ത്തൊഴുകുകയാണ്.Write a review on this book!. Write Your Review about കരിമ്പനയുടെ പാട്ട് Other InformationThis book has been viewed by users 2448 times