Image of Book കലാകാരന്റെ കുമ്പസാരങ്ങള്‍
  • Thumbnail image of Book കലാകാരന്റെ കുമ്പസാരങ്ങള്‍

കലാകാരന്റെ കുമ്പസാരങ്ങള്‍

ISBN : 9788182654389
Language :Malayalam
Edition : 2012
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Kalakarante Kumbasarangal

ആധുനികസാഹിത്യത്തിന് അടിസ്ഥാനമിട്ട പുസ്തകങ്ങളിലൊന്ന് .
’’ഉയരങ്ങള്‍ കീഴടക്കാന്‍ നാം മോഹിച്ചിരുന്ന ആ നാളുകളില്‍ കാവ്യാത്മകമായ ഗദ്യം എന്ന അദ്ഭുതത്തെ സ്വപ്‌നംകാണാത്തവരായി നമ്മിലാരെങ്കിലുമൊരാളുണ്ടോ ? വൃത്തമോ താളമോ ഇല്ലാതെതന്നെ സംഗീതാത്മകമായത്’’ എന്ന ആമുഖത്തോടെ തുടങ്ങുന്ന ബോദ്‌ലേറിന്റെ ഗദ്യകവിതകളുടെ പരിഭാഷ .
ആധുനികമനുഷ്യനെ അവന്റെ ശാരീരികവും മാനസികവും ധാര്‍മികവുമായ സകല സങ്കീര്‍ണതയോടുംകൂടി ആദ്യമായി ആവിഷ്‌കരിച്ചു എന്നതാണ് ’’അപകടകരമായ’’ ഈ കവിതകളുടെ പ്രസക്തി . നഗരവും അതിന്റെ
അഴുക്കുകളും അസമത്വങ്ങളും, കാലത്തിന്റെയും മരണത്തിന്റെയും സമ്മര്‍ദങ്ങള്‍ , കലയും സ്ത്രീയും ലഹരിപദാര്‍ഥങ്ങളും സമ്മാനിക്കുന്ന ഇന്ദ്രിയസുഖങ്ങള്‍ തുടങ്ങിയവയാണ് ബോദ്‌ലേറിന്റെ പ്രമേയങ്ങള്‍ . കവിതകള്‍ക്ക് പ്രത്യേകിച്ചൊരു ക്രമമില്ല, എവിടെനിന്നും വായിച്ചുതുടങ്ങാം ; ചിന്തകളോ ബോധധാരാരൂപത്തിലുള്ള കഥകളോ ആയി വായിക്കാവുന്ന ഈ പുസ്തകത്തിലൂടെയാണ് ഗദ്യകവിത എന്ന കാവ്യരൂപം വളര്‍ച്ച പ്രാപിക്കുന്നത്.
പരിഭാഷ: വി. രവികുമാര്‍
Write a review on this book!.
Write Your Review about കലാകാരന്റെ കുമ്പസാരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1485 times

Customers who bought this book also purchased
Cover Image of Book അതേ കടല്‍
Rs 325.00  Rs 292.00