Book Name in English : Kaadaaavannuduppum Veedum
“ഈ കവിതയിലെ കവിതയെവിടെ എന്നൊരന്ധാളിപ്പാണ് വീണ്ടും വീണ്ടും വായിക്കുമ്പോഴും ഗിരിജയുടെ ഈ നീലിമല കയറ്റം എനിക്ക് തന്നത് ..സത്യത്തിൽ കവി മല കയറാൻ ഉദ്യമിക്കുന്നതേയില്ല .പകരം ഈ കവിതയിലെ കവിതയെല്ലാം കാടാക്കി പൊടുന്നനെ മാറ്റിക്കളഞ്ഞിട്ടു പത്ത് ചുവട് പുറകോട്ട് മാറി നിന്ന് ഒരു മഹാ ദർശനത്തിന്റെ ദൃഷ്ടാവും ദൃശ്യവുമായി മാറി മാറി ഒരു കളി കളിക്കുകയാണ് .””ഞാൻ അല്ലാതെ ഏത് പുഴ “”എന്നറിഞ്ഞു കൊണ്ടു “കാടവിടെയും ഞാനിവിടെയും കാണാൻ എന്നെ വിളിക്കൂ “എന്ന് ഒരു കണ്ണു പൊത്തിക്കളി ആരംഭിക്കുകയാണ് Write a review on this book!. Write Your Review about കാടാണവന്നുടുപ്പും വീടും Other InformationThis book has been viewed by users 239 times