Image of Book കാടിനെ ചെന്നു തൊടുമ്പോള്‍
  • Thumbnail image of Book കാടിനെ ചെന്നു തൊടുമ്പോള്‍
  • back image of കാടിനെ ചെന്നു തൊടുമ്പോള്‍

കാടിനെ ചെന്നു തൊടുമ്പോള്‍

ISBN : 9789355497635
Language :Malayalam
Edition : 2014
Page(s) : 230
Condition : New
3 out of 5 rating, based on 31 review(s)
Printed Book

Rs 370.00
Rs 351.00

Book Name in English : Kaadine Chennu Thodumpol

കാടിന്റെ കൈയ്യൊപ്പിട്ട പുസ്തകം . കാടിനെപ്പറ്റി വനസ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നസീര്‍ എന്ന ഛായാഗ്രാഹനായ ആത്മീയാന്വേഷകന്‍ നമുക്ക് അനുഭവവേദ്യമാകുന്ന മാന്ത്രികാരണ്യം ഇതുവരെ മലയാളത്തില്‍ വിവരിക്കപ്പെട്ടിട്ടില്ല . കാടിനെ നാം വിധേയമാക്കിയ എല്ലാ അതിക്രമങ്ങള്‍ക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളില്‍ തളിര്‍ക്കുകയും പൂക്കുകയും ജീവികളെ പാര്‍പ്പിക്കുകയും ചെയ്തികൊണ്ടേയിരിക്കുന്നു . എന്നതിന്റെ സന്തോഷകരമായ രേഖയാണ്‌ ഈ പുസ്തകം
- സക്കറിയ
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ’ മല മുഴക്കി ’ എന്ന ശ്രദ്ധേയമായ പംക്തിയുടെ സമാഹാരം . പ്രശസ്ഥ ആക്ടിവിസ്റ്റ് ഫോട്ടോഗ്രാഫറുടെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള സാമൂഹിക ഇടപെടലുകളുടെ നേര്‍ക്കാഴ്ചയാണ്‌ ഈ പുസ്തകം.
Write a review on this book!.
Write Your Review about കാടിനെ ചെന്നു തൊടുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4358 times

Customers who bought this book also purchased