Book Name in English : Kattile Nagaram
ഉപഭോഗസംസ്കാരത്തിന്റെ ഇരകളായിത്തീരുന്ന പെണ്ണിടങ്ങളില്‍ നിന്ന് കണ്ടെടുത്തതും എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതപരിസരവുമാണ് ഈ നോവലിനാധാരം. ആദിവാസി സംസ്കൃതിയുടെ ഉള്ളറകളില്‍ ചെന്ന് അവരെ ചൂഷണം ചെയുന്ന നാഗരികരെന്ന് അഭിമാനിക്കുന്നവര്‍ക്കുള്ളില്‍ ഉറഞ്ഞിരിക്കുന്ന കാടത്തങ്ങളെ വെളിപ്പെടുത്തുന്ന രചന.Write a review on this book!. Write Your Review about കാട്ടിലെ നഗരം Other InformationThis book has been viewed by users 770 times