Book Name in English : Kattilninnoru Postcard
പണിക്കനെ പാമ്പുവിഴുങ്ങിയ കഥ ഉണ്ണി നേരത്തെ കേട്ടിരുന്നു . ആ കഥ ഒന്നുകൂടി പറയാമോ ? ഉണ്ണി പണിക്കനോടു ചോദിച്ചു - “ പിന്നെന്താ പറയാമല്ലോ . “ പണിക്കന്‍ പറഞ്ഞു . നിറഞ്ഞുകിടന്ന മഴവെള്ളത്തിലേക്ക് നീട്ടിയൊന്നു മുറുക്കിത്തുപ്പിക്കൊണ്ട് പണിക്കന്‍ ചിറി തുടച്ചു . എന്നിട്ടു പറഞ്ഞു തുടങ്ങി . അതീവ ഹൃദ്യവും രസകരവുമായ നോവല്‍ .
Write a review on this book!. Write Your Review about കാട്ടില്‍ നിന്നൊരു പോസ്റ്റ്കാര്‍ഡ് Other InformationThis book has been viewed by users 814 times