Book Name in English : Kattukiliyude Pattu
ഗൗരിശങ്കരത്തോളം ശിരസ്സുയര്‍ന്നു നില്‍ക്കുന്ന നീതിയുടെ കൃഷ്ണസാര മിഴികളില്‍ ഉറഞ്ഞുമൂടിയ കണ്ണു നീരാണ് സുഗതകുമാരിയുടെ കവിതകള്‍. ആ കണ്ണുനീര്‍പ്പുഴകളാല്‍ കാട്ടുചോലകള്‍ നിറയുന്നു. മാമരങ്ങള്‍ തളിര്‍ക്കുന്നു. മാനവ ഹൃദയം വിതുമ്പുന്നു.Write a review on this book!. Write Your Review about കാട്ടുകിളിയുടെ പാട്ട് Other InformationThis book has been viewed by users 1853 times