Image of Book കാണുന്നനേരത്ത്‌
  • Thumbnail image of Book കാണുന്നനേരത്ത്‌

കാണുന്നനേരത്ത്‌

ISBN : 9788182677784
Language :Malayalam
Edition : 2012
Page(s) : 111
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Kanunnanerathu

’’മിക്കവാറും അപക്വവും പലപ്പോഴും ബാലിശവുമായ എന്റെ മനസ്സില്‍ എത്ര കഴുകിത്തുടച്ചാലും പോകാതെ കിടക്കുന്ന ശബ്ദങ്ങളും ദൃശ്യങ്ങളുമാണ് ഇവ . ദൈവമേ , ഈ സുഭാഷ് ചന്ദ്രന്‍ എന്നെപ്പോലെതന്നെ എന്ന് എന്റെ വായനക്കാര്‍ ഭൂമിയിലെ ഏതെങ്കിലുമൊരു കോണിലിരുന്ന് വിസ്മയിക്കുമ്പോള്‍ ആ അപക്വതയ്ക്കും ബാലിശതയ്ക്കും അതേമട്ടില്‍ ജീവിതം തുടരാന്‍ അര്‍ഹത കിട്ടുന്നു . ’’സുഭാഷ് ചന്ദ്രന്‍ . ഭാവതീവ്രമായ അനുഭവക്കുറിപ്പുകള്‍.
Write a review on this book!.
Write Your Review about കാണുന്നനേരത്ത്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2921 times

Customers who bought this book also purchased