Image of Book കാഥികന്റെ കല
  • Thumbnail image of Book കാഥികന്റെ കല

കാഥികന്റെ കല

ISBN : 9788122612325
Language :Malayalam
Page(s) : 70
Condition : New
3 out of 5 rating, based on 26 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Kathikante Kala

കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവര്‍ക്ക് ഒരു കൈപ്പുസ്തകം. മലയാളത്തിന്റെ വലിയ കഥാകാരന്‍ കഥയുടെ സൗന്ദര്യ ശാസ്ത്രം തെളിഞ്ഞ ഭാഷയില്‍ എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തില്‍. കഥയെഴുത്തിന്റെ കല ഇത്രമാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാര്‍ത്ഥ എഴുത്തുകാരനു മാത്രം കഴിയുന്ന അത്യധികമായ ആത്മാര്‍ത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.
Write a review on this book!.
Write Your Review about കാഥികന്റെ കല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3476 times

Customers who bought this book also purchased