Book Name in English : Kanthal
നമ്മുടെ ജീവിതംപോലെ പൊതുസ്ഥലങ്ങളും കുടുംബവും ചങ്ങാത്തവും ചതിയും രോഗവും സാമൂഹ്യാവസ്ഥയും വേർപിരിക്കാൻ കഴിയാതെ
ഈ നോവലിൽ പിണഞ്ഞുകിടക്കുന്നു. എന്നാൽ ജീവിതത്തിൽനിന്നും വലിച്ചുകീറി യെടുത്ത ഏട് എന്ന റിയലിസത്തിലല്ല ഈ നോവലിന് വിശ്വാസം
ആന്തരികവിമർശനം എന്നത് സാമൂഹികവിമർശനത്തിന്റെ വലിയൊരു പ്രവിശ്യയായി മാറിയ കാലത്ത് ഈ നോവലിന്റെ സത്തയും അതിലൂന്നുന്നുണ്ട്.
നമ്മുടെ കാലത്തെ ഏറ്റവും ആഴത്തിൽ ബാധിച്ച രോഗം മനുഷ്യബന്ധങ്ങളിലുണ്ടായ വിള്ളലാണ്. സമൂഹത്തെ സജീവമാക്കി നിർത്തുന്ന ജനാധിപത്യമൂല്യങ്ങളെ അത് തകർക്കുന്നു. പ്രണയത്തിൻറെ ഒരു തന്തു തുടക്കംമുതൽ ഒടുക്കംവരെ ഇതിൽ വീണുകിടപ്പുണ്ട്.
എന്നാൽ പ്രണയത്തിൻ്റെ കൈപ്പുസ്‌തകമല്ല അത് .Write a review on this book!. Write Your Review about കാന്തൽ Other InformationThis book has been viewed by users 14 times