Book Name in English : Kamuki
കാമുകിയെന്നത് സ്ത്രീത്വത്തിന്റെ ഒരു നിയമമാണ്. ഒരധികാരവും ആധുനികജീവിതവും പണിതുവെച്ച വ്യാജഗോപുരങ്ങളില് വിള്ളല്‍ വീഴ്ത്താന്‍ യഥാര്‍ത്ഥ കാമുകിയുടെ ഒരു നോട്ടത്തിനു കഴിയും. എല്ലാ പാഴ്നിലങ്ങളേയും മലര്‍വാടിയാക്കാന്‍ ഗേളിയുടെ ഒരു നോട്ടത്തിനു തന്നെ കഴിയും. ഗേളിയുടെ ജീവിതം ജീവിതത്തിന്റെ മുള്‍ക്കാടുകള്‍ കടന്ന് ശാന്തിതീരമണയുന്നത് അവളിലെ കാമുകിയുടെ ഹിരണ്മയമായ കരുത്തുകൊണ്ടാണ്. കോടീശ്വരനായ പിതാവിനെ അര്‍ത്ഥ ശാസ്ത്രത്തിന്റെ കടുംനിയമങ്ങളില്നിന്നും ജീവിതത്തിന്റെ ഈര്പ്പത്തിലേക്കുകൊണ്ടുവരാന് അവള്‍ക്കു കഴിയുന്നതും മറിച്ചൊന്നുകൊണ്ടുമല്ല.
Write a review on this book!. Write Your Review about കാമുകി Other InformationThis book has been viewed by users 3082 times