Book Name in English : Kambissery Phalithangal
കാമ്പിശ്ശേരി പറഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കൂറേ താമാശകള്‍ അദ്ദേഹത്തോടോപ്പം ജനയുഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസനും യേശുദാസിനോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള എസ്.മോഹനചന്ദ്രനും ചേര്‍ന്ന് സമാഹരിച്ചു. അതാണ് കാമ്പിശ്ശേരി ഫലിതങ്ങള്‍.Write a review on this book!. Write Your Review about കാമ്പിശ്ശേരി ഫലിതങ്ങള്‍ Other InformationThis book has been viewed by users 1918 times