Book Name in English : Kalodinja Punyalan
മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തിൽ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആർ. ചന്ദ്രന്റേത്. വലിയ ക്യാൻവാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത ഒരു സിനിമയുടെ സ്വഭാവവും അതിലുണ്ട്. ഒപ്പം സാമൂഹികവും വൈയക്തികവുമായ സങ്കടങ്ങളും രൂക്ഷമായ പരിഹാസങ്ങളും. മികച്ച ഒരു കോക്ടെയിൽ വിദഗ്ദ്ധന്റെ കൈയൊ തുക്കത്തോടെ സൃഷ്ടിച്ച അപൂർവ ചേരുവകളാണ് ഈ സമാഹാരത്തിൽ നിലത്തുവയ്ക്കാൻ തോന്നാത്ത വായനാനുഭവം തരുന്ന കഥകൾ, -എസ്. ഹരീഷ്reviewed by Anonymous
Date Added: Monday 19 Aug 2024
Good
Rating: [4 of 5 Stars!]
Write Your Review about കാലൊടിഞ്ഞ പുണ്യാളന്‍ Other InformationThis book has been viewed by users 1086 times