Book Name in English : Karl Marx
ദര്‍ശനത്തിന്റെയും പ്രയോഗത്തിന്റെയും സമ്പന്നതയും സമ്പൂര്‍ണതയുമായിരുന്നു കാള്‍ മാര്‍ക്സ്. സാര്വദേശീയ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സൈദ്ധാന്തികന്‍. ആദ്യത്തെ സാര്‍വദേശീയ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയുടെ സൃഷ്ട്രാവ്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നേതാവ്. പാരീസ് കമ്യൂണിന്റെ വിധാതാവ്. രാഷ്ട്രീയ പത്രപ്രവര്‍ത്തകന്‍.Write a review on this book!. Write Your Review about കാള്‍ മാര്‍ക്സ് Other InformationThis book has been viewed by users 2721 times