Image of Book കാവുകൾ കഥ പറയുന്നു
  • Thumbnail image of Book കാവുകൾ കഥ പറയുന്നു
  • back image of കാവുകൾ കഥ പറയുന്നു

കാവുകൾ കഥ പറയുന്നു

ISBN : 9780000154422
Language :Malayalam
Page(s) : 92
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Kaavukal Katha Parayunnu

കാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തില്‍
പുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തില്‍
അവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ
കഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികള്‍ക്കു
മനസ്സിലാകുന്ന ഭാഷയില്‍ അതിമനോഹരമായാണ്
ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം കുട്ടികള്‍
നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ
പ്രസക്തിയും അതു നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും
കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അറിഞ്ഞിരിക്കണം.
-ബി.ഡി. ദത്തന്‍

കാലാവസ്ഥയെയും ജൈവസന്തുലിതാവസ്ഥയെയും
സ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ
കഥ കുട്ടികള്‍ക്കായി
Write a review on this book!.
Write Your Review about കാവുകൾ കഥ പറയുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 342 times

Customers who bought this book also purchased