Book Name in English : Kashi Muthal Gaya vare
കാശിയിലെ മണികർണികാ ഘാട്ടിൽ തുടങ്ങി ഗയയിലെ ബുദ്ധമാർഗത്തിന്റെ കരുണാപഥങ്ങളിലൂടെയുള്ള യാത്രകളുടെ വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ പറയുന്ന ബിന്നിയുടെ പുസ്തകമാണ് കാശി മുതൽ ഗയ വരെ. കാഴ്ചകളുടെ കേവലാവിഷ്കാരമല്ല, നിറക്കൂട്ടുകളിൽ കാഴ്‌ചയുടെ പൂരവും ചിന്തകളും പങ്കുവയ്ക്കുമ്പോൾ തന്നിലെ ചിത്രകാരനോട് സമന്വയിച്ചു കൊണ്ടാണ് ഈ സഞ്ചാരി കാഴ്ച്ചകൾ ഒപ്പിയെടുക്കുന്നത്.Write a review on this book!. Write Your Review about കാശി മുതൽ ഗയ വരെ Other InformationThis book has been viewed by users 19 times