Image of Book കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി
  • Thumbnail image of Book കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി
  • back image of കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

ISBN : 9788130016542
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Kasmeer Swargeeya Sundara Bhoomi

ഭാരതത്തിലെ മുഖ്യ ശക്തിസ്ഥലങ്ങളായ വൈഷ്ണവദേവി . കീര്‍ഭവാനി . എന്നീ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ വിവരണമാണ് ഈ ഗ്രന്ഥം . ഡാല്‍ തടാകം . മുഗള്‍ഗാര്‍ഡ‌ന്‍ . ശങ്കരാചാര്യക്ഷേത്രം . തുടങ്ങി കാശ്മീരിലെ പ്രധാനസ്ഥലങ്ങളെല്ലാം ഈ ഗ്രന്ഥത്തില്‍ ഹൃദ്യമായി വിവരിച്ചി രിക്കുന്നു . പഹല്‍ഗാമില്‍ നിന്ന് ശ്രീനഗര്‍ വഴി ജമ്മുവിലേക്കുള്ള യാത്രയ്ക്കിടയില്‍ കാശ്മീരികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് . പ്രകൃതിസൗന്ദര്യം തുളുമ്പുന്ന സലാര്‍ . ബിജ് ബിഹാര . ഫുല്‍വാമ . അവന്തിപൂര്‍ . പാം പോര്‍ . പണ്‍ഡ്രിത്താ‌ന്‍ . ഗന്ധര്‍ബല്‍. ബാനിഹല്‍ . ബാടോട് . കുദ് . ഉദംപൂര്‍ . കട്ടറ . തുടങ്ങിയ ഗ്രാമങ്ങളുലൂടെ നാം ഗ്രന്ഥകാരിയോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാകുന്നു .
Write a review on this book!.
Write Your Review about കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2138 times

Customers who bought this book also purchased