Image of Book കാശ്മീർ സൂഫികളുടെ താഴ്‌വര
  • Thumbnail image of Book കാശ്മീർ സൂഫികളുടെ താഴ്‌വര
  • back image of കാശ്മീർ സൂഫികളുടെ താഴ്‌വര

കാശ്മീർ സൂഫികളുടെ താഴ്‌വര

Publisher :Saindhava Books
ISBN : 9788119397365
Language :Malayalam
Edition : 2024
Page(s) : 176
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : Kashmir Soofikalude Thazhvara

കാശ്മ‌ീരിനെ അറിയാനൊരു യാത്ര. കാശ്മീരിനെ സ്നേഹിച്ചുകൊണ്ടൊരു യാത്ര. ഭാരതീയ പൈതൃകത്തിൻ്റെ മാതൃകാ സ്ഥാനമായി കാശ്‌മീർതാഴ്വ‌രയെ വിശേഷിപ്പിച്ചാൽ നെറ്റി ചുളിക്കുന്നവർ കണ്ടേക്കാം. എന്നാൽ ’ലല്ലേശ്വരിയുടെയും ഷെയ്‌ഖ് നൂറുദീൻ നൂറാനിയുടെയും വചനങ്ങൾ ഇഴചേർന്നു വീശിയിരുന്ന താഴ്വ‌രയിൽ കാറ്റുകൾക്കു വേർപെടാൻ കഴിയുമോ?’ എന്ന് അത്ഭുതപ്പെടുന്ന മുത്തശ്ശിമാർ ഇപ്പോഴും ഉണ്ട് എന്നാണ് അവരെ ലേഖകൻ ഓർമ്മിപ്പിക്കുന്നത്. കാശ്മ‌ീർ താഴ്വ‌ര ഭാരതത്തിൻ്റേതാണോ? വിവാദമായേക്കാവുന്ന നിലപാടുകൾ നിരീക്ഷകന്റെ നേർക്കാഴ്ചയെ അടയാളപ്പെടുത്തുന്നു. ശൈവചിന്ത, സൂഫിമാർഗ്ഗം, പൈതൃകവിനോദസഞ്ചാരം. കാശ്മ‌ീരിനെ സമഗ്രമായി അടയാളപ്പെടുത്തുന്ന യാത്രാവിവരണം
Write a review on this book!.
Write Your Review about കാശ്മീർ സൂഫികളുടെ താഴ്‌വര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 452 times

Customers who bought this book also purchased