Book Name in English : Karshika Vijnananam
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിജ്ഞാനം 21-ാം നൂറ്റാണ്ടിലേക്ക് എന്ന ഗ്രന്ഥപരമ്പരയിലെ കാർഷിക വിജ്ഞാനം എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗം ഇതിൽ ഇന്നു കൃഷി ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട വിളകളുടെ കാർഷിക വികസന ചരിത്രമാണ് മുഖ്യമായി പ്രതിപാദിച്ചിട്ടുള്ളത്. കൂടാതെ കൂൺ വളർത്തൽ, പട്ടുനൂൽക്കഷി, തേനീച്ചവളർത്തൽ, അഗ്രോ ഫോറസ്ട്രി, വേരുപടലവും വിളവും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചും സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. കൃഷി യിൽ താൽപ്പര്യമുള്ളവർക്കു മാത്രമല്ല, എല്ലാ കേരളീയർക്കും ഏറെ പ്രയോജനപ്രദമായ ആധികാരിക ഗ്രന്ഥം:Write a review on this book!. Write Your Review about കാർഷികവിജ്ഞാനം Other InformationThis book has been viewed by users 17 times