Book Name in English : Kudajadriyile Nilavu
തിരിച്ചറിയപ്പെടാത്ത പ്രണയം ദുരന്തമാണ് തീര്‍ത്ഥശൈലങ്ങള്‍ തേടി അവിടെയെത്തിയത് അയാളിലേക്കു കടന്നു വരുന്ന ഒരു ദുരന്തത്തെ മറികടക്കാനായിരുന്നു. എന്നാല്‍ ജീവിതം ഒരു മുന്‍വിധിക്കും ഇടനല്‍കാതെ ഒഴുകി നീങ്ങുകയാണ് കാല്പനിക പ്രണയഭാവങ്ങളുടെ ചാരുതയെയത്രയും സന്നിവേശിപ്പിച്ചിരിക്കുന്ന ആഖ്യാനം................സിനിമ പശ്ചാത്തലമായിട്ടാണ് ഈ നോവല്‍ എഴുതിയിട്ടുള്ളത്.Write a review on this book!. Write Your Review about കുടജാദ്രിയിലെ നിലാവ് Other InformationThis book has been viewed by users 3401 times