Book Name in English : Kuttikalude Mansariyuka
നന്മകള്‍ നഷ്ടപ്പെടാത്ത മനസ്സും ചോര്‍ന്നുപോകാത്ത ആത്മവിശ്വാസവും പ്രസാദാത്മകമായി ജീവിതത്തെ നേരിടുന്ന ശൈലികളുമുണ്ടെങ്കില്‍ ജീവിതവിജയം ഉറപ്പാണെന്ന് ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. പഠനത്തിലൂടെ നേടുന്ന ഉയര്‍ന്ന ബിരുദങ്ങളെക്കാളും വെട്ടിപ്പിടിക്കുന്ന ധനത്തിനെക്കാളുമൊക്കെ എത്രയോ തിളക്കമാര്‍ന്നതാണ് ഈ വൈഭവങ്ങള്‍. കുട്ടികളെ പാകതയുള്ള നല്ല മനുഷ്യരായി വളര്‍ത്താം. അതിനുള്ള വൈകാരികാന്തരീക്ഷമൊരുക്കാം. അതിനുള്ള തിരിച്ചറിവുകള്‍ ബീന ഗോവിന്ദിന്റെ ഈ കൃതിയില്‍ വായിക്കുക. വായിച്ചറിവുകള്‍ പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് നല്ല ശൈശവവും ബാല്യവും കൗമാരവുമൊക്കെ സമ്മാനിക്കുക. അങ്ങനെ പക്വതയുള്ള സമൂഹത്തെ വളര്‍ത്തുന്നതില്‍ പങ്കാളികളാവുക.- അവതാരികയില്‍ ഡോ. സി.ജെ. ജോണ്‍Write a review on this book!. Write Your Review about കുട്ടികളുടെ മനസ്സറിയുക Other InformationThis book has been viewed by users 1873 times