Book Name in English : Kumbalangi Kaleidoscope
കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ ആത്മാവും ശരീരവുമൊക്കെ നാം തൊട്ടറിയുന്നു അവിടുത്തെ പള്ളിയും പള്ളിക്കൂടവും കള്ളുഷാപ്പും മതിലു ചാട്ടവും കുസൃതി കലര്‍ന്ന കൊച്ചു കൊച്ചു തട്ടിപ്പുകളും സേവ്യര്‍ ചേട്ടന്റെ സിനിമാ കൊട്ടകയുമൊക്കെ കണ്ടു കൊണ്ടുള്ള ഈ നടത്തയില് നാം ഇടയ്ക്കിടക്കു പൊട്ടിച്ചിരിക്കുംWrite a review on this book!. Write Your Review about കുമ്പളങ്ങി കാലിഡോസ്കോപ്പ് Other InformationThis book has been viewed by users 2889 times