Book Name in English : Kuwait Indian Kutiyeta Charithram
കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേപോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല.സ്മൃതിനാശം ഒരു സാമൂഹികരോഗമായി മാറിയ കേരളീയ സമൂഹത്തില്‍ സാമിനെപ്പോലെയൊരാള്‍ ജാഗരൂകതയോടെ രചിച്ച നാളത്തെചരിത്ര രചനയ്ക്ക് മുതല്‍ക്കൂട്ടാകുന്ന കൃതിയാണിത് . Write a review on this book!. Write Your Review about കുവൈറ്റ് ഇന്ത്യന്‍ കുടിയേറ്റ ചരിത്രം Other InformationThis book has been viewed by users 1162 times