Image of Book കൃഷ്ണപക്ഷം
  • Thumbnail image of Book കൃഷ്ണപക്ഷം
  • back image of കൃഷ്ണപക്ഷം

കൃഷ്ണപക്ഷം

ISBN : 9789384582357
Language :Malayalam
Edition : July 2015
Page(s) : 1056
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 1,000.00

Book Name in English : Krishnapaksham

മലയാള സാഹിത്യചരിത്രത്തില്‍ ഇദം പ്രഥമായി ശ്രീകൃഷ്ണചൈതന്യം സര്‍ഗാത്മകസൗന്ദര്യത്തിന്റെ ഗോരോചനമണിയുന്ന രചന. കാവ്യസുഗന്ധം പൊഴിയുന്ന അവതരണത്തില്‍ കൃഷ്ണാവതാരം മുതല്‍ സ്വര്‍ഗഗമനം വരെയുള്ള ഉദ്വോഗജനകമായ ജീവിത മുഹൂര്‍ത്തങ്ങളെ ധ്യാനപൂര്‍ണ്ണതയില്‍ സ്വാംശീകരിച്ച കഥാസമുച്ചയം മനുഷ്യജീവിതത്തിലെ വിവിധ വികാര വിചാരങ്ങളെ ദ്വാപരയുഗധര്‍മ്മത്തിന്റെ അഭയമുദ്രയില്‍ സമന്വയിപ്പിക്കുകയാണ് കൃഷ്ണപക്ഷം.
Write a review on this book!.
Write Your Review about കൃഷ്ണപക്ഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1654 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00