Book Name in English : K E N Sambhashanangal
കെ ഇ എന്നിന്റെ ഓരോ അഭുമുഖവും ഓരോ രാഷ്ട്രീയ ഇടപെടലുകളാണ്.ശരിയെന്ന് എല്ലാവരും മനസ്സിലാക്കുമ്പോഴും തുറന്നുപറയാന്‍ ധൈര്യപ്പെടാത്ത ഏതെങ്കിലുമൊന്ന് ഇതിലെ ഓരോ അഭിമുഖത്തിലും കാണാം.പ്രതികരണങ്ങള്‍ക്ക്കുമുന്‍പില്‍ പതറാത്ത ഒരു സാംസ്കാരിക പ്രവര്‍ത്തകന്റെ വിട്ടുവീഴചയില്ലാത്ത ബോധ്യങ്ങളാണിതില്‍. സമാഹരണം: രാജേഷ് ചിറപ്പാട്, പി എസ് പുഴനാട്.
Write a review on this book!. Write Your Review about കെ ഇ എന്‍ സംഭാഷണങ്ങള്‍ Other InformationThis book has been viewed by users 2258 times