Book Name in English : K P Kesavamenonperakkuttiyude Ormakal
ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും ‘അറിയപ്പെടാത്ത കേശവമേനോനെ’യാണ് ചിത്രീകരിക്കുന്നത്.
പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അത് എഴുതാന്‍ എന്തുകൊണ്ടും അര്‍ഹയാണ്, അദ്ദേഹത്തിന്റെ നിഴലുപോലെ ഏറെക്കാലം ജീവിച്ച ഗ്രന്ഥകാരി നളിനി ദാമോദരന്‍…
കേശവമേനോന്റെ കഴിഞ്ഞകാലം എന്നു പേരായ ആത്മകഥ പ്രശസ്തമാണ്. അദ്ദേഹത്തെപ്പറ്റി പുസ്തകങ്ങളും
ലേഖനങ്ങളും പലതുണ്ട്. അവയില്‍നിന്നെല്ലാം ഈ
ഗ്രന്ഥത്തിനുള്ള പ്രധാന വ്യത്യാസം ഇത് സ്വന്തത്തില്‍പ്പെട്ട ഒരാളുടെ നോട്ടപ്പാടിലുള്ള കഥനമാണ് എന്നതാണ്.
-എം.എന്‍. കാരശ്ശേരി
കെ.പി. കേശവമേനോന്‍ എന്ന മഹദ്‌വ്യക്തിയെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന ജീവചരിത്രംWrite a review on this book!. Write Your Review about കെ പി കേശവമേനോൻ പേരക്കുട്ടിയുടെ ഓർമ്മകൾ Other InformationThis book has been viewed by users 258 times