Book Name in English : Kerala Charitra Chinthakal
കേരളത്തെ സംബന്ധിച്ച ചരിത്രാന്വേഷണത്തിന്റെ പാതയിൽ വ്യത്യസ്തനായി സഞ്ചരിച്ച്, വസ്തുനിഷ്ഠചരിത്രത്തെ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രകാരനാണ് ചെന്താരശ്ശേരി. മണ്ണടിഞ്ഞ ആദിമഗോത്ര സംസ്‌കൃതിയുടെ ഈ വെയ്‌പുകളാണ് അദ്ദേഹത്തിന്റെ കൃതികൾ. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കേരള ചരിത്ര ചിന്തകൾ Other InformationThis book has been viewed by users 2053 times